App Logo

No.1 PSC Learning App

1M+ Downloads
2023 ലെ പത്മരാജൻ സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aജൂഡ് ആൻ്റണി ജോസഫ്

Bരോഹിത് എം ജി കൃഷ്ണൻ

Cആനന്ദ് ഏകർഷി

Dവിനീത് ശ്രീനിവാസൻ

Answer:

C. ആനന്ദ് ഏകർഷി

Read Explanation:

• ആട്ടം എന്ന ചിത്രത്തിൻ്റെ സംവിധാനത്തിനും തിരക്കഥക്കും ആണ് ആനന്ദ് ഏകർഷിക്ക് പുരസ്‌കാരം ലഭിച്ചത് • ചലച്ചിത്ര പുരസ്‌കാര തുക - 40000 രൂപ


Related Questions:

What is a prominent feature of the Uttarayan festival as celebrated in Gujarat?
Why are harvest festivals considered culturally significant in India?
What is the significance of the Manusmriti in Sanskrit literature?
The Hornbill Festival is significant because it:
കേരള സർക്കാർ സംഗീതത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ?