App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?

Aചേതന മറു

Bപോൾ ലിൻജ്

Cപോൾ മറി

Dപോൾ ഹാർഡിങ്

Answer:

B. പോൾ ലിൻജ്

Read Explanation:

• ഐറിഷ് എഴുത്തുകാരൻ ആണ് പോൾ ലിൻജ് • പുരസ്‌കാരത്തിന് അർഹമായ കൃതി - പ്രോഫറ്റ് സോങ്


Related Questions:

71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?
Among the following who is not the recipient of Nobel prize in Chemistry in 2017 ?
1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?