App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?

Aസത്പുര ടൈഗർ റിസർവ്

Bവഡ്‌ നഗർ

Cകാഞ്ചീപുരം ക്ഷേത്രം

Dശാന്തി നികേതൻ

Answer:

D. ശാന്തി നികേതൻ

Read Explanation:

• രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചത് ശാന്തിനികേതനിൽ ആണ് • സത്പുര ടൈഗർ റിസർവ്, വഡ്‌ നഗർ, കാഞ്ചീപുരം ക്ഷേത്രം എന്നിവ യുനെസ്കോയുടെ ലോക പൈതൃക സമ്പത്തിൻറെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ്.


Related Questions:

' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
‘Defence Geo Informatics Research Establishment’ is the new lab of which organisation?
How many language universities are located in India as on June 2022?
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD ആയി നിയമിതനായത് ആരാണ് ?