App Logo

No.1 PSC Learning App

1M+ Downloads
2023-24 വിളവെടുപ്പ് വർഷം ഇന്ത്യയുടെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം എത്ര ?

A33.22 കോടി ടൺ

B32.96 കോടി ടൺ

C26.1 കോടി ടൺ

D13.78 കോടി ടൺ

Answer:

A. 33.22 കോടി ടൺ

Read Explanation:

  • 2023-24 വിളവർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ

  • 2022-23 വിളവർഷത്തെ ഇന്ത്യയുടെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ

വിള

ഉൽപ്പാദനം

(2023-24)

ഉൽപ്പാദനം

(2022-23)

അരി

13.78 കോടി ടൺ

13.57 കോടി ടൺ

ഗോതമ്പ്

11.32 കോടി ടൺ

11.05 കോടി ടൺ

പയർ വർഗ്ഗങ്ങൾ

2.42 കോടി ടൺ

2.60 കോടി ടൺ

എണ്ണക്കുരുക്കൾ

3.96 കോടി ടൺ

4.13 കോടി ടൺ

കരിമ്പ്

45.31 കോടി ടൺ

49.05 കോടി ടൺ

പരുത്തി

3.25 കോടി ബെയ്ൽ

3.36 കോടി ബെയ്ൽ

*1 ബെയ്ൽ = 170 കിലോ


Related Questions:

' ഹണി ഡ്യൂ , വാഷിംഗ്ടൺ ' എന്നിവ ഏത് വിളയുടെ സങ്കരയിനമാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു ?

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക വിപണന നിയമത്തിന് ഭാഗമായ ആദ്യ സ്വാതന്ത്ര ഇ -ലേലം നടക്കുന്നത് എവിടെ ?
ജൂൺ ജൂലൈ മാസത്തിൽ വിളവിറക്കി സെപ്തംബർ-ഒക്ടോബരിൽ വിളയെടുക്കുന്നവയാണ് ________ വിളകൾ