App Logo

No.1 PSC Learning App

1M+ Downloads
2023ലെ കെമിസ്ട്രി നോബൽ പ്രൈസ് എന്തിന്റെ കണ്ടുപിടിത്തത്തിന് ആണ്

Aക്വാണ്ട൦ മെക്കാനിക്‌സ്

Bക്വാണ്ട൦ വെൽസ്

Cക്വാണ്ട൦ ഡോട്സ്

Dക്വാണ്ട൦ കംപ്യൂട്ടിങ്

Answer:

C. ക്വാണ്ട൦ ഡോട്സ്

Read Explanation:

  • ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും സമന്വയത്തിനും മൗംഗി ജി. ബവെൻഡി, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. എക്കിമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സ്റ്റോക്ക്ഹോമിൽ അറിയിച്ചു.


Related Questions:

15 കിലോമീറ്ററിൽ കൂടുതൽ പ്രധാന അരുവിയുടെ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് ?
പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി.
പദാർത്ഥങ്ങളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ?
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ഏതാണ് ?
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?