Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?

Aഛത്തീസ്ഗഡ്

Bഅരുണാചൽ പ്രദേശ്

Cജാർഖണ്ഡ്

Dമണിപ്പൂർ

Answer:

C. ജാർഖണ്ഡ്

Read Explanation:

• ഹേമന്ത് സോറൻ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബർഹൈത് • പാർട്ടി - ജാർഖണ്ഡ് മുക്തി മോർച്ച • കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്


Related Questions:

ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?