Challenger App

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?

Aഇഗ്ല

Bപൈത്തൺ - 5

Cരുദ്രം - II

Dഅസ്ത്ര - MK 2

Answer:

C. രുദ്രം - II

Read Explanation:

• രുദ്രം മിസൈലിൻ്റെ നിർമ്മാതാക്കൾ - ഡി ആർ ഡി ഓ • ശത്രുക്കളുടെ ഗ്രൗണ്ട് റഡാറുകൾ, കമ്മ്യുണിക്കേഷൻ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകൾ ആണ് രുദ്രം ശ്രേണിയിൽ ഉള്ളവ


Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
ഏത് റെജിമെന്റിന്റെ യൂണിറ്റുകളെയാണ് 2022 ഫെബ്രുവരി 23-ന് "President’s Colours" പുരസ്കാരം നൽകി ആദരിച്ചത് ?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?
With whom did the Indian Army sign a contract worth 23131.82 crore for the manufacture and supply of missiles?
കേന്ദ്ര സേനയായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻറെ (CISF) ഡയറക്ക്റ്റർ ജനറൽ ആയ ആദ്യ വനിത ആര് ?