Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?

Aആൻ ഹൂയി

Bവനൂരി കഹിയു

Cക്രിസ്തോഫ് സനൂസി

Dമൈക്കൽ ഡഗ്ലസ്

Answer:

A. ആൻ ഹൂയി

Read Explanation:

• ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ആൻ ഹൂയി • വിഖ്യാത ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും, നിർമ്മാതാവും, നടിയുമാണ് ആൻ ഹൂയി • പുരസ്‌കാര തുക - 10 ലക്ഷം രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - ക്രിസ്തോഫ് സനൂസി


Related Questions:

47-ാ മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം :
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ ആസ്ഥാനം ?
28 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥി
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഏത് ?