App Logo

No.1 PSC Learning App

1M+ Downloads
2024 ലെ JCB സാഹിത്യ പുരസ്‌കാര ജേതാവ് ആര് ?

Aഉപമന്യു ചാറ്റർജി

Bപെരുമാൾ മുരുകൻ

Cസന്ധ്യാ മരിയ

Dമനോരഞ്ജൻ ബ്യാപാരി

Answer:

A. ഉപമന്യു ചാറ്റർജി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഉപമന്യു ചാറ്റർജിയുടെ നോവൽ - ലോറൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് (Lorenzo Searches for the Meaning of Life) • ആത്മീയ പാതയിലേക്ക് തിരിയുന്ന ഇറ്റാലിയൻ യുവാവിൻ്റെ ജീവിതം പറയുന്ന നോവൽ • പുരസ്‌കാര തുക - 25 ലക്ഷം രൂപ


Related Questions:

ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?
ആജീവനാന്ത സംഭാവനകൾക്കുള്ള ഓസ്കാർ നേടുന്ന ഏക ഇന്ത്യക്കാരൻ ആര്?