Challenger App

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ വംശജനായ "പ്രവിൻ ഗോർദൻ" ഏത് രാജ്യത്ത് മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ?

Aദക്ഷിണാഫ്രിക്ക

Bബ്രസീൽ

Cസിംഗപ്പൂർ

Dമലേഷ്യ

Answer:

A. ദക്ഷിണാഫ്രിക്ക

Read Explanation:

• ദക്ഷിണാഫ്രിക്കയിൽ ധനമന്ത്രി, പബ്ലിക്ക് എൻറ്റർപ്രൈസസ് മന്ത്രി, സഹകരണ ഭരണ, പരമ്പരാഗത കാര്യ മന്ത്രി എന്നീ ചുമതലകൾ വഹിച്ച വ്യക്തി • ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തി • 2010 ൽ ഇന്ത്യയുടെ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചു • 2019 ൽ ഇന്ത്യ അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു


Related Questions:

ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ്റായിട്ടാണ് 2024 നവംബറിൽ "ഡുമ ബോകോ" നിയമിതനായത് ?
2025 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?
2025 ഒക്ടോബറിൽ, അഞ്ചുവർഷത്തെ തടവു ശിക്ഷ ലഭിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്
ശിശുവിന്റെ ബുദ്ധിവികാസ പ്രക്രിയയിൽ തനതായി സാമൂഹിക സാംസ്കാരിക അന്തരീക്ഷം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിരീക്ഷിച്ചത്.