App Logo

No.1 PSC Learning App

1M+ Downloads
2024 - ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

Aചാൾസ് ലെക്ലർക്ക്

Bകാർലോസ് സെയിൻസ്

Cമാക്‌സ് വെർസ്റ്റപ്പൻ

Dലാൻഡോ നോറിസ്

Answer:

B. കാർലോസ് സെയിൻസ്

Read Explanation:

• ഫെരാരിയുടെ താരം ആണ് കാർലോസ് സെയിൻസ് • രണ്ടാമത് - ചാൾസ് ലെക്ലർക്ക് (ഫെറാരി) • മൂന്നാമത് - ലാൻഡോ നോറിസ് (മക്‌ലരൻ) • 2023 ലെ വിജയി - മാക്‌സ് വെർസ്റ്റപ്പൻ (റെഡ് ബുൾ -ഹോണ്ട)


Related Questions:

David cup is associated with :
2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
2025 ഓഗസ്റ്റിൽ നടന്ന കോസനോവ മെമ്മോറിയൽ ഇന്റർവേഷൻ മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണം നേടിയ മലയാളി താരം ?
തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
2022 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആർക്കാണ് ?