App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച "ഡെറിക് അണ്ടർവുഡ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aക്രിക്കറ്റ് താരം

Bസിനിമാ താരം

Cസംഗീത സംവിധായകൻ

Dഎഴുത്തുകാരൻ

Answer:

A. ക്രിക്കറ്റ് താരം

Read Explanation:

• ഇംഗ്ലണ്ടിൻറെ ഇതിഹാസ ക്രിക്കറ്റ് ബൗളർ ആണ് ഡെറിക് അണ്ടർവുഡ് • ഡെഡ്‌ലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി • മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൻറെ പ്രസിഡൻറ് ആയി സേവനം അനുഷ്ടിച്ച വ്യക്തി


Related Questions:

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?
2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ് ?
' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?