App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബർ 12 ന് പ്രസിദ്ധീകരിച്ചതിൻ്റെ നൂറാം വാർഷികം ആചരിച്ച മലയാളം പത്രം ?

Aമാതൃഭൂമി

Bകേരള കൗമുദി

Cഅൽ അമീൻ

Dപ്രഭാതം

Answer:

C. അൽ അമീൻ

Read Explanation:

• അൽ അമീൻ പത്രം പ്രസിദ്ധീകരിച്ചത് - 1924 ഒക്ടോബർ 12 • പത്രത്തിൻ്റെ സ്ഥാപകൻ - മുഹമ്മദ് അബ്ദു റഹ്‌മാൻ • നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കുന്ന പത്രം - അൽ അമീൻ


Related Questions:

സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?

വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.

  1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്. 
  2. എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം
  3. ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.
    The secular press of Kerala had begun with the publication of which of the following ?
    ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?
    'അധസ്ഥിതരുടെ ബൈബിൾ' എന്നറിയപ്പെട്ട പത്രം ഇവയിൽ ഏതാണ് ?