App Logo

No.1 PSC Learning App

1M+ Downloads
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?

Aദ്രുവകരടി

Bഹിമപ്പുലി

Cഹിമാലയൻ ബുൾബുൾ

Dഹിമാലയൻ താർ

Answer:

B. ഹിമപ്പുലി

Read Explanation:

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു? ഹിമപ്പുലി Math


Related Questions:

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് ?
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?