App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?

A2005 E X 296

B1998 QE 2

C2024 K N 1

D25143 ITOKAWA

Answer:

C. 2024 K N 1

Read Explanation:

• ഒരു യാത്രാ വിമാനത്തിൻ്റെ വലിപ്പമുള്ള ഛിന്നഗ്രഹം • ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെ കൂടി കടന്നുപോയി • 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന് നാസ പ്രവചിച്ച ഛിന്നഗ്രഹമാണ് "2024 K N 1"


Related Questions:

ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?
2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
2024 ഒക്ടോബറിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ ബോയിങ്ങിൻ്റെ കൃത്രിമ ഉപഗ്രഹം ?