App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച "വനത്തിൻ്റെ സർവ്വവിജ്ഞാനകോശം" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രകൃതി സംരക്ഷണ പ്രവർത്തക ?

Aതുളസി ഗൗഡ

Bകിൻക്രി ദേവി

Cലളിത് പാണ്ഡെ

Dഗൗര ദേവി

Answer:

A. തുളസി ഗൗഡ

Read Explanation:

തുളസി ഗൗഡ

  • കർണാടകയിലെ ഉത്തരകന്നട ജില്ലയിലെ ഹൊന്നാലി ഗ്രാമത്തിൽ ജനിച്ചു

  • "വൃക്ഷ മാതാ" എന്ന പേരിൽ അറിയപ്പെട്ടു

  • വനത്തിൻ്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെട്ട വ്യക്തി

  • പത്മശ്രീ ലഭിച്ചത് - 2020

  • കർണാടക സർക്കാർ രാജ്യോത്സവ അവാർഡ് നൽകിയത് - 1999

  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ലഭിച്ചത് - 1986


Related Questions:

സംസ്ഥാന വന്യജീവി ബോർഡിൻറെ ചെയർമാൻ ആരാണ് ?
ഓസോണിന്റെ കനം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?
Who among the following is not associated with Chipko Movement ?
2024 ജൂണിൽ അന്തരിച്ച "അസീർ ജവഹർ തോമസ് ജോൺസിങ്" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ozone layer was discovered by?