App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച രാഷ്ട്രീയ നേതാവ് "മനോഹർ ജോഷി" ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു ?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cഗോവ

Dജാർഖണ്ഡ്

Answer:

A. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്ര 12-ാമത്തെ മുഖ്യമന്ത്രി ആയിരുന്നു മനോഹർ ജോഷി (1995 മുതൽ 1999 വരെ) • മുൻ ലോക്‌സഭാ സ്‌പീക്കർ ആയിരുന്ന വ്യക്തി ആണ് മനോഹർ ജോഷി • കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എൻറ്റർപ്രൈസസ് മന്ത്രിയായിട്ടും സേവനം അനുഷ്ഠിച്ചിട്ടുണ്ട്


Related Questions:

മോഡി സർക്കാർ അടുത്തിടെ സൃഷ്ടിച്ച പുതിയ മന്ത്രാലയം ?
ഡൽഹിയിൽ 49 ദിവസം മാത്രം ഭരിച്ച് രാജിവെച്ച മുഖ്യമന്ത്രി ആര്?
' ഹിസ്റ്ററി അറ്റ് ദി ലിമിറ്റ് ഓഫ് വേൾഡ് ഹിസ്റ്ററി , ഡോമിനൻസ് വിത്ത്ഔട്ട് ഹെജിമണി ' തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ചരിത്രകാരൻ 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
The first Prime Minister who visited Israel?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?