App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?

Aകേരളം

Bആസാം

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. ആസാം

Read Explanation:

• നിയമം ബ്രിട്ടീഷ് കാലത്തുള്ളതാണെന്നും ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് 1935 ലെ മുസ്ലിം വിവാഹ,വിവാഹമോചന റജിസ്‌ട്രേഷൻ നിയമം റദ്ദാക്കിയത്


Related Questions:

അടുത്തിടെ അർഹരായ സ്ത്രീകൾക്ക് പാചകത്തിന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ദീപം 2.0 പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏത് ?
ഏറ്റവും അധികം തീരപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ഇന്ത്യയിലെ ആദ്യത്തെ മൈനിംഗ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി cool roof നയം നടപ്പിലാക്കിയ സംസ്ഥാനം ?