App Logo

No.1 PSC Learning App

1M+ Downloads
2024 ബുക്കർ പുരസ്‌കാരത്തിന് അർഹമായ "സാമന്ത ഹാർവേ"യുടെ കൃതി ഏത് ?

Aപ്രൊഫെറ്റ് സോങ്

Bഓർബിറ്റൽ

Cക്രീയേഷൻ ലേക്ക്

Dദി സേഫ്കീപ്പ്

Answer:

B. ഓർബിറ്റൽ

Read Explanation:

• അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികർ ഭൂമിയെ വലംവെയ്ക്കുന്നതാണ് ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലെ പ്രതിപാദ്യ വിഷയം • 2023 ലെ പുരസ്‌കാര ജേതാവ് - പോൾ ലീൻജ് (നോവൽ - പ്രൊഫെറ്റ് സോങ്)


Related Questions:

2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചത് ?
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?