App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "മുഹമ്മദ് മുസ്തഫ" ചുമതലയേറ്റത് ?

Aഖത്തർ

Bയെമൻ

Cഒമാൻ

Dപലസ്തീൻ

Answer:

D. പലസ്തീൻ

Read Explanation:

• പലസ്തീൻ മുൻ സാമ്പത്തിക മന്ത്രി ആയിരുന്ന വ്യക്തി ആണ് മുഹമ്മദ് മുസ്തഫ • പലസ്തീൻറെ തലസ്ഥാനം - ജറുസലേം


Related Questions:

മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?
2024 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന "ഷാഗോസ് ദ്വീപ് സമൂഹത്തിൻ്റെ ഉടമസ്ഥാവകാശം ബ്രിട്ടനിൽ നിന്ന് ഏത് രാജ്യത്തിനാണ് ലഭിച്ചത് ?
What is acupuncture?
Name the currency of Australia.
2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം ഏതാണ് ?