2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?
Aഷിഗെല്ല
Bസിക്ക വൈറസ് രോഗം
Cഎബോള
Dവെസ്റ്റ് നൈൽ
Answer:
D. വെസ്റ്റ് നൈൽ
Read Explanation:
• രോഗം പരത്തുന്നത് - ക്യൂലക്‌സ് കൊതുകുകൾ
• രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് - 1937 (ഉഗാണ്ട)
• കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് - ആലപ്പുഴ (2011)
• രോഗലക്ഷണങ്ങൾ - തലവേദന, പനി, പേശീവേദന, ഓർമ്മ നഷ്ടപ്പെടൽ, തലചുറ്റൽ