App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല ?

Aഇടുക്കി

Bപാലക്കാട്

Cവയനാട്

Dആലപ്പുഴ

Answer:

B. പാലക്കാട്

Read Explanation:

• അരി ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല - ആലപ്പുഴ • അരി ഉല്പാദിപ്പിക്കുന്ന മൂന്നാമത്തെ ജില്ല - തൃശൂർ


Related Questions:

വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്?
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത് ?
ടൈറ്റാനിയം ഫാക്ടറി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?