2024 ലെ അദ്ധ്യയന വർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ച സ്ഥാപനം ഏത് ?AമാർഗിBകേരള കലാമണ്ഡലംCകേരള കലാ കേന്ദ്രDകലാഗ്രാമം സ്‌കൂൾ ഓഫ് ആർട്സ്Answer: B. കേരള കലാമണ്ഡലം Read Explanation: • മോഹിനിയാട്ടം അടക്കമുള്ള എല്ലാ വിഭാഗം കോഴ്‌സുകളിലും ലിംഗഭേദമന്യേ പ്രവേശനം നേടാൻ സാധിക്കുംRead more in App