App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഉള്ളൂർ അവാർഡിന് അർഹനായത്

Aവി. മധുസൂദനൻ നായർ

Bമഞ്ചു വെള്ളായണി

Cറോസ് മേരി

Dജോർജ്ജ് ഓണക്കൂർ

Answer:

B. മഞ്ചു വെള്ളായണി

Read Explanation:

പുരസ്‌കാരത്തിന് അർഹമായ കൃതി -ജല ജമന്തികൾ

•25000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം

•പുരസ്‌കാരം നൽകുന്നത് -ഉള്ളൂർ സ്മാരക സമിതി


Related Questions:

2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത് ?
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?
36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?