App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

Aഗബോർ മത്തെ

Bമരിയോ കാർഗ്

Cയാനിക് ഹാഫ്‌മാൻ

Dപ്രിത്വി ശേഖർ

Answer:

D. പ്രിത്വി ശേഖർ

Read Explanation:

• ഇന്ത്യയുടെ ബധിര ടെന്നീസ് താരമാണ് പ്രിത്വി ശേഖർ • മത്സരത്തിൽ റണ്ണറപ്പ് ആയത് - ഗബോർ മത്തേ (ഹംഗറി) • വനിതാ സിംഗിൾസ് കിരീടം നേടിയത് - റീന കൊമാകൊത (ജപ്പാൻ)


Related Questions:

കാഴ്ചപരിമിതർക്കായി ആദ്യമായി രൂപീകരിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ആരാണ് ?
Viswanath Anand is associated with :

ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?