2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
Aഇഗാ സ്വീട്ടെക്
Bകൊക്കോ ഗാഫ്
Cജെസ്സിക്ക പെഗുല
Dആര്യനാ സബലെങ്ക
Answer:
D. ആര്യനാ സബലെങ്ക
Read Explanation:
• വനിതാ സിംഗിൾസ് വിഭാഗം റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ)
• പുരുഷ സിംഗിൾസ് കിരീടം - യാനിക് സിന്നർ (ഇറ്റലി)
• റണ്ണറപ്പ് - ടെയ്‌ലർ ഫ്രിറ്റ്സ് (യു എസ് എ)
• പുരുഷ ഡബിൾസ് കിരീടം - മാക്സ് പർസെൽ, ജോർദാൻ തോംസൺ (ഓസ്‌ട്രേലിയ)
• വനിതാ ഡബിൾസ് കിരീടം - ലുഡ്മില കിചെനോക് (ഉക്രൈൻ), ജെന ഒസ്താപെങ്കൊ (ലാത്വിയ)
• മിക്സഡ് ഡബിൾസ് കിരീടം - സാറാ എറാനി, ആൻഡ്രിയ വാവസോരി (ഇറ്റലി)