App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?

Aവിനോദ് കുമാർ തിവാരി

Bരൺധീർ സിങ്

Cഎബ്രഹാം രാജൻ

Dരൂപ്ദമൻ സിങ്

Answer:

B. രൺധീർ സിങ്

Read Explanation:

• ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ്റെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച വ്യക്തിയാണ് രൺധീർ സിങ് • ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം - കുവൈറ്റ് സിറ്റി


Related Questions:

ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?