App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?

Aപൊൻമുടി

Bതേക്കടി

Cവാഗമൺ

Dതെന്മല

Answer:

C. വാഗമൺ

Read Explanation:

• അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിൻറെ സംഘാടകർ - കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്


Related Questions:

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ' മലക്കപ്പാറ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന "ഫ്ലോറ ഫാൻടസിയ പാർക്ക്" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?