App Logo

No.1 PSC Learning App

1M+ Downloads
2024 ൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്റ്ററായി നിയമിതയായത് ?

Aനിത കെ ഗോപാൽ

Bജയ വർമ്മ സിൻഹ

Cഉഷാ അനന്തസുബ്രമണ്യം

Dവനിതാ നാടാർ

Answer:

A. നിത കെ ഗോപാൽ

Read Explanation:

• ലോകത്തെ കടലോര കാലാവസ്ഥാ പഠനത്തിൻ്റെ ഇന്ത്യൻ നോഡൽ ഓഫിസറുടെ ചുമതലയും നിത കെ ഗോപാൽ വഹിക്കുന്നു


Related Questions:

മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?
കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?
കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് ?
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?