App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ രാജ്യം ?

Aറഷ്യ

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dബ്രസീൽ

Answer:

A. റഷ്യ

Read Explanation:

• റഷ്യയിലെ കാസാനിലാണ് ഉച്ചകോടി നടക്കുന്നത് • 16-ാം ഉച്ചകോടിയാണ് 2024 ൽ നടന്നത് • ഉച്ചകോടിക്ക് അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - വ്ളാഡിമർ പുടിൻ (റഷ്യൻ പ്രസിഡൻറ്) • ഈജിപ്ത്, എത്യോപ്യ, ഇറാൻ, UAE എന്നിവർ ബ്രിക്സിൽ അംഗങ്ങളായതിന് ശേഷം നടക്കുന്ന ആദ്യത്തെ ഉച്ചകോടി


Related Questions:

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.

ലോക ജനസംഖ്യയിൽ നൂറ് കോടിയിലേറെപ്പേർ കുടിയേറ്റക്കാരാണെന്ന് റിപ്പോർട്ട് പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?
Who is the founder of the movement 'Fridays for future' ?
ആംനെസ്റ്റി ഇന്റർനാഷനലിന്റെ നിലവിലെ സെക്രട്ടറി ജനറൽ ?
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?