App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?

Aജസ്റ്റിസ് അജയ് മണിക്റാവു ഖാൻവിൽക്കർ

Bജസ്റ്റിസ് ആർ എസ് ഗവായ്

Cജസ്റ്റിസ് ഋതുരാജ് അവസ്തി

Dജസ്റ്റിസ് കൃഷ്ണ മുരാരി

Answer:

C. ജസ്റ്റിസ് ഋതുരാജ് അവസ്തി

Read Explanation:

• ഇന്ത്യയുടെ 22-ാമത് ലോ കമ്മീഷൻ ചെയർപേഴ്‌സൺ ആയിരുന്ന വ്യക്തി ആണ് ജസ്റ്റിസ് ഋതുരാജ് അവസ്തി • ലോക്‌പാൽ കമ്മിറ്റി ചെയർമാൻ ആണ് ജസ്റ്റിസ് അജയ് മണിക്റാവു ഖാൻവിൽക്കർ


Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്?
Which of the following is a non-constitutional body of India?

ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?

  1. ബി .ശിവരാമൻ
  2. ഡോ .എസ് .ആർ സെൻ
  3. കെ .കുഞ്ഞാമൻ
  4. ജസ്റ്റിസ് ജെ .പാട്ടീൽ
    1993 ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വരുമ്പോൾ എത്ര ന്യൂനപക്ഷ വിഭാഗം ഉണ്ടായിരുന്നു ?
    Which of the following is not matched correctly?