App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?

ATESS

BDAVINCI +

CJUNO

DKEPLER

Answer:

A. TESS

Read Explanation:

• TESS - Transiting Exoplanet Survey Satellite • TESS ഉപഗ്രഹം വിക്ഷേപിച്ചത് - 2018 • പാര്യവേഷണം നടത്തുന്നത് - നാസ • പര്യവേഷണത്തിൽ കണ്ടെത്തിയ 6 ഗ്രഹങ്ങൾ - HD 36384B, TOI 198B, TOI 2095B, TOI 2095C, TOI 4860B, MWC 758C • കണ്ടെത്തിയ ഗ്രഹങ്ങളിൽ വ്യാഴത്തേക്കാൾ 40 മടങ്ങ്വലിപ്പമുണ്ടെന്ന് കണ്ടെത്തിയ ഗ്രഹം - HD 36384B


Related Questions:

സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്പേസ് എക്സ് ദൗത്യത്തിന്റെ പേര് എന്താണ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?