App Logo

No.1 PSC Learning App

1M+ Downloads
2024ലെ ക്യു എസ് ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ യൂണിവേഴ്സറ്റികളിൽ നിന്ന് ഒന്നാമത് എത്തിയ സ്ഥാപനം ഏത് ?

Aഐഐടി ബോംബെ

Bഐഐഎം കോഴിക്കോട്

Cഅമൃത യൂണിവേഴ്സിറ്റി

Dഐഐടി ഖരഗ്പൂർ

Answer:

A. ഐഐടി ബോംബെ

Read Explanation:

• ഏഷ്യൻ റാങ്കിങ്ങിൽ 40-ാംസ്ഥാനത്താണ് ഐഐടി ബോംബെ • റാങ്കിങ്ങിൽ ഒന്നാമത് - പേകിങ് യൂണിവേഴ്സിറ്റി (ചൈന) • പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്ന് ഉള്ള സർവ്വകലാശാലകൾ - 148 എണ്ണം


Related Questions:

ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഐക്യരാഷ്ട്രസഭയുടെ 2021- 22 റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?