App Logo

No.1 PSC Learning App

1M+ Downloads
2024-ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക.

Aതണ്ണീർത്തടവും വെള്ളവും

Bതണ്ണീർത്തടവും മനുഷ്യക്ഷേമവും

Cതണ്ണീർത്തടവും കാലാവസ്ഥാ വ്യതിയാനവും

Dതണ്ണീർത്തടവും ജൈവ വൈവിധ്യവും

Answer:

B. തണ്ണീർത്തടവും മനുഷ്യക്ഷേമവും

Read Explanation:

  • തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്ന പരിസ്ഥിതി വ്യൂഹത്തിൻ്റെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത് അടുത്ത കാലത്ത് മാത്രമാണ്.

  • ലോകത്ത് ആകെയുള്ള കരയിൽ ആറുശതമാനവും തണ്ണീർത്തടങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നു.

  • കരപ്രദേശങ്ങൾക്കും തുറന്ന ജലപ്പരപ്പിനുമിടയിൽ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ അവസ്ഥാന്തര മേഖലകളാണ് തണ്ണീർത്തടങ്ങൾ.

  • മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനൽക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീർത്തടത്തിൻ്റെ നിർവ്വചനത്തിൽ ഉൾപ്പെടും.


Related Questions:

ലോകത്തെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള 2022 ലെ ട്രാവലേഴ്‌സ് ചോയ്സ് അവാർഡ് ലഭിച്ച നഗരം ഏതാണ് ?
When is the National Press Day observed?
What is the new name of Habibganj railway station?
Who has been reappointed as the RBI Governor?
Theme of World Students’ Day 2021 is