Challenger App

No.1 PSC Learning App

1M+ Downloads
2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?

Aലിവർപൂൾ

Bടോട്ടൻഹാം

Cമാഞ്ചസ്റ്റർ യുണൈറ്റഡ്

Dറയൽ മാഡ്രിഡ്

Answer:

B. ടോട്ടൻഹാം

Read Explanation:

•തോൽപ്പിച്ചത് -മാഞ്ചസ്റ്റർ യുണൈറ്റഡ്

•17 വർഷത്തിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ കിരീടം


Related Questions:

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?
2025 ൽ നടക്കുന്ന ഫിഫാ ക്ലബ് ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?