App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകനായിരുന്ന വ്യക്തി?

Aജസ്പാൽ റാണ

Bസണ്ണി തോമസ്

Cരൺധീർ സിംഗ്

Dഅഞ്ജലി ഭാഗവത്

Answer:

B. സണ്ണി തോമസ്

Read Explanation:

  • ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത് -2001

  • 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചു

  • ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു


Related Questions:

2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?