Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "ശക്കരകോട്ട പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aകർണാടക

Bതെലങ്കാന

Cആന്ധ്രാ പ്രദേശ്

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ശക്കരക്കോട്ട പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് • തേർത്താങ്കൽ പക്ഷി സങ്കേതം - രാമനാഥപുരം ജില്ല (തമിഴ്‌നാട്) • ഉദ്വാ തടാകം - സാഹേബ്ഗഞ്ച് ജില്ല (ജാർഖണ്ഡ്) • ജാർഖണ്ഡിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ തണ്ണീർത്തടമാണ് ഉദ്വാ തടാകം • ഖേചോപാൽരി (Khecheopalri) തടാകം - വെസ്റ്റ് സിക്കിം ജില്ല (സിക്കിം) • സിക്കിമിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശമാണ് ഖേചെയോപ്ലാരി തടാകം


Related Questions:

ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്

റംസാർ ഉടമ്പടിയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. റംസാർ ഉടമ്പടി 1971-ൽ ഇറാനിലെ റംസാറിൽ വെച്ച് ഒപ്പുവെക്കുകയും 1975-ൽ നിലവിൽ വരികയും ചെയ്തു.

  2. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണിത്.

  3. ലോകത്തിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ളത് യുണൈറ്റഡ് കിംഗ്ഡത്തിലാണ് (UK).

Victoria Memorial Hall is situated at
International Snow Leopard Day is celebrated on
സൂററ്റിന്റെ പഴയ പേര് എന്താണ് ?