App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ ഏതൊക്ക വകുപ്പുകളാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?

Aകായികം, യുവജനകാര്യം

Bകൃഷി, ഉപരിതല ഗതാഗതം

Cവ്യോമയാനം, വിദേശകാര്യം

Dവിദ്യാഭ്യാസം, ആരോഗ്യം

Answer:

B. കൃഷി, ഉപരിതല ഗതാഗതം

Read Explanation:

• 1998 മുതൽ 2003 കാലയളവിലാണ് കേന്ദ്രമന്ത്രി ആയിരുന്നത് • നിലവിലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പിതാവാണ് അദ്ദേഹം


Related Questions:

കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?
In which state is the “Kahalgaon Super Thermal Power Station” located ?
ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?

ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക് ദിന ആഘോഷ വേളയിൽ വിശിഷ്ടാതിഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

2.21 നിശ്ചലദൃശ്യങ്ങൾ ആണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ പങ്കെടുത്തത്.

3.കർണാടക സംസ്ഥാനത്തിൽ നിന്നുള്ള നിശ്ചല ദൃശ്യമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?