App Logo

No.1 PSC Learning App

1M+ Downloads
2025 ലെ "വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?

Aമുഹമ്മദ് സലേം

Bസമർ അബു എലൂഫ്

Cആംബർ ബ്രാക്കൻ

Dജോൺ മൂർ

Answer:

B. സമർ അബു എലൂഫ്

Read Explanation:

• പലസ്തീനിയൻ ഫോട്ടോഗ്രാഫറാണ് സമർ അബു എലൂഫ് • പുരസ്‌കാരത്തിന് അർഹമായത് - ഇരുകൈകളും നഷ്ടപ്പെട്ട പലസ്തീൻ ബാലൻ്റെ ചിത്രം • പുരസ്‌കാരം നൽകുന്നത് - വേൾഡ് പ്രസ്സ് ഫോട്ടോ ഫൗണ്ടേഷൻ


Related Questions:

2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?