App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ഉദ്‌ഘാടനം ചെയ്‌ത "അമരാവതി എയർപോർട്ട്" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bതെലങ്കാന

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

C. മഹാരാഷ്ട്ര

Read Explanation:

• അമരാവതിയിലെ ബെലോറയിൽ സ്ഥിതി ചെയ്യുന്നു • മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്പ്മെൻറ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ എയർപോർട്ട്


Related Questions:

The air transport was nationalized in India in the year?
Which is the first airport in India to develop a color-coded map?
Who is the youngest woman pilot in India?
എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?