• ജുഡീഷ്യറി, പോലീസ്, ജയിൽ, ലീഗൽ എയിഡ് എന്നീ മേഖലകളിലെ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോർട്ട്
• റിപ്പോർട്ട് പ്രകാരം പ്രവർത്തന മികവിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കർണാടക
• രണ്ടാം സ്ഥാനം - ആന്ധ്രാപ്രദേശ്
• മൂന്നാം സ്ഥാനം - തെലങ്കാന
• നാലാം സ്ഥാനം - കേരളം
• ഏറ്റവും അവസാന സ്ഥാനം - പശ്ചിമ ബംഗാൾ (പതിനെട്ടാം സ്ഥാനം)
• ഒരു കോടിക്ക് മുകളിൽ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ റാങ്കിങ് ആണ് നടത്തിയത്
• നീതിന്യായ സംവിധാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 1
• ജയിൽ മേഖലയിൽ പ്രവർത്തന റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 3
• ലീഗൽ എയിഡ് മേഖലയുടെ റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 4
• പോലീസ് വകുപ്പിൻ്റെ പ്രവർത്തന റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 15