• മുംബൈയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 35566.4 രൂപ
• രണ്ടാമത് - ബെംഗളൂരു (ചെലവ് - 33566 രൂപ)
• മൂന്നാമത് - പൂനെ (ചെലവ് - 33338.5 രൂപ)
• നാലാമത് - ന്യൂഡൽഹി - 33294.8 രൂപ)
• പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ നഗരം - കൊച്ചി (15-ാം സ്ഥാനം)
• കൊച്ചിയിലെ മധ്യവർഗ്ഗത്തിലെ ഒരാളുടെ ജീവിതച്ചെലവ് - 27265.5 രൂപ
• അന്താരാഷ്ട്ര സ്വകാര്യ ഏജൻസി നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇത് പരാമർശിക്കുന്നത്