App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?

Aജസ്റ്റിസ് അനു ശിവരാമൻ

Bജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Cജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

Dജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ

Answer:

C. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

Read Explanation:

• പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ • കേരള ഹൈക്കോടതി മുൻ ജഡ്ജി കൂടിയാണ് അദ്ദേഹം


Related Questions:

Original jurisdiction of the Supreme Court is contained in
സോഷ്യൽ ജസ്റ്റിസ് ബഞ്ച് പ്രവർത്തനമാരംഭിച്ച വർഷം ഏത് ?
സ്ത്രീകൾക്കെതിരെയുള്ള മുൻധാരണയോടെ നടത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്ന ശൈലി പുസ്തകം പുറത്തിറക്കിയത് ആര് ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) അനുസരിച്ച് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.