2025 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകനായിരുന്ന വ്യക്തി?Aജസ്പാൽ റാണBസണ്ണി തോമസ്Cരൺധീർ സിംഗ്Dഅഞ്ജലി ഭാഗവത്Answer: B. സണ്ണി തോമസ് Read Explanation: ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത് -20011993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചു ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു Read more in App