App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?

Aഇലവേനിൽ വാളറിവൻ, ഷാഹു തുഷാർ മാനെ

Bആര്യ ബോർസി ,അർജുൻ ബാബുദ

Cഅപൂർവ ചന്ദേല, മെഹുലി ഘോഷ്

Dഅഞ്ജും മൗദ്ഗിൽ, ദിവ്യാൻഷ് സിംഗ് പൻവാർ

Answer:

B. ആര്യ ബോർസി ,അർജുൻ ബാബുദ

Read Explanation:

വേദി -മ്യുണിക് (ജർമ്മനി )


Related Questions:

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?