App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച "വന്ദന കതാരിയ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cഫുട്‍ബോൾ

Dഗുസ്‌തി

Answer:

B. ഹോക്കി

Read Explanation:

• ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരമാണ് വന്ദന കതാരിയ • ഇന്ത്യക്ക് വേണ്ടി 320 മത്സരങ്ങൾ കളിച്ചു • ഒളിമ്പിക്സ് ഹോക്കി മത്സരത്തിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിത (ടോക്കിയോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ) • 2016, 2020 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു • 2014, 2018, 2022 ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്ത താരമാണ്


Related Questions:

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
' കാലാ ഹിരൺ ' എന്ന പേരിൽ അറിയപ്പെടുന്ന കേരള ഫുട്ബോൾ താരം ആരാണ് ?