App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?

Aഗോവ

Bഗുജറാത്ത്

Cകേരളം

Dആസാം

Answer:

C. കേരളം

Read Explanation:

• കേരളത്തിൽ 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 8 കുഞ്ഞുങ്ങൾ മരണപ്പെടുന്നു • ദേശീയ ശരാശരി - 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരണപ്പെടുന്നു • ഏറ്റവും കൂടുതൽ ശിശുമരണ നിരക്കുള്ള സംസ്ഥാനങ്ങൾ - മധ്യപ്രദേശ്


Related Questions:

പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?