App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ച ഗയ (Gaia) എന്ന ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുടേതാണ് ?

AISRO

BNASA

CESA

DJAXA

Answer:

C. ESA

Read Explanation:

• ESA -European Space Agency • 200 കോടിയോളം നക്ഷത്രങ്ങളുടെ സ്ഥാനം, അവയുടെ സ്വഭാവം, തുടങ്ങിയ കണ്ടെത്തലുകൾ നടത്തിയ ദൂരദർശിനിയാണ് ഗയ (Gaia) • ദൗത്യം ആരംഭിച്ചത് - 2013 ഡിസംബർ 19 • ദൗത്യം അവസാനിപ്പിച്ചത് - 2025 മാർച്ച് 27


Related Questions:

നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭൂമിയുടെ ധ്രുവങ്ങളിലൂടെയുള്ള പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിച്ച ആദ്യ ദൗത്യം ?
Which of the following launch vehicles is known as “India’s Fat Boy”?
ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ?
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?