App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

Aഇന്ത്യ

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ന്യൂഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് പാരാ അത്‌ലറ്റിക്‌സ് • 2024 ലെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം - ചൈന • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - കോബെ (ജപ്പാൻ)


Related Questions:

ഉസൈൻ ബോൾട്ടിന്റെ 200 മീറ്റർ വേൾഡ് റെക്കോർഡ് ടൈം ?
സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരങ്ങളിൽ തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച ആദ്യ അന്താരാഷ്ട്ര കായിക സംഘടന ?
പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?
Where is the Headquarters of FIFA governing body is situated ?
രണ്ടുതവണ തുടർച്ചയായി 'ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം' നേടിയ ആദ്യ താരം ഇവരിൽ ആരാണ് ?