2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന് വേണ്ടി ഇരട്ട വെങ്കലമെഡൽ നേടിയ താരം ?
Aസാജൻ പ്രകാശ്
Bജോസഫ് എബ്രഹാം
Cഎം പി ജാബിർ
Dജിൻസൺ ജോൺസൺ
Answer:
A. സാജൻ പ്രകാശ്
Read Explanation:
• സാജൻ പ്രകാശ് വെങ്കല മെഡൽ നേടിയ നീന്തൽ വിഭാഗങ്ങൾ - 200 മീറ്റർ ഫ്രീസ്റ്റൈ, 100 മീറ്റർ ബട്ടർഫ്ലൈ
• വനിതകളുടെ 45 കിലോ ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടിയ മലയാളി താരം - പി എഫ് സഫ്‌ന ജാസ്‌മിൻ
• നീന്തലിൽ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ സ്വർണ്ണം നേടിയ മലയാളി താരം - ഹർഷിത ജയറാം
• 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്